Wednesday, July 3, 2013

10:42 PM
7






Windows സെവെനില്‍ shortcut arrow എങ്ങനെ ഒഴിവാക്കാം എന്നതിനെ പറ്റിയാണ് ഇന്ന് തരികിട ഇന്ന്  വിവരിക്കുന്നത്.

ഒരു കുഞ്ഞു സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് നാം ഇത് ചെയ്യുന്നത്.

Windows സെവെന്‍ 32 ബിറ്റിലും 64 ബിറ്റിലും അത് പോലെ വിൻഡോസ്‌ വിസ്റ്റയിലും ഈ കുഞ്ഞന്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാം.

ആദ്യമായി ഇവിടെ ക്ലിക്ക് ചെയ്തു നമുക്ക് നമ്മുടെ ഇന്നത്തെ അഥിതിയെ ഡൌണ്‍ലോഡ് ചെയ്തു എടുക്കാം.

Download   ചെയ്തു കഴിഞ്ഞോ ? സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്താല്‍ മതി, install ചെയ്യേണ്ട.

ഇനി സോഫ്റ്റ്‌വെയർ ഓപ്പണ്‍ ചെയ്യുക,  ശേഷം താഴെ  കാണുന്ന പോലെ No Arrow എന്നതിൽ ഒറ്റ ക്ലിക്ക് അങ്ങ് കൊടുക്കുക.



കഴിഞ്ഞു ഇന്നത്തെ തരികിട, ഇഷ്ടമായോ ?

എങ്കിൽ കമന്റ്‌ ചെയ്യണം, കൂട്ടുകാർക്ക് ഷെയർ ചെയ്യണം.



7 comments:

  1. good






    Saleem.kakkad

    ReplyDelete
  2. Good work ! keep it up ! but do take care for contents which you provided here as some works are copyrighted. When you take them without their proper permission you may be victim and culprit under international copyrighting law which is under cyber crime.

    I just mentioned this as i found this template footer, when you provide the link like "powered by blogger" or the company name, who are copyrighted for this website template, you can cleanly get rid of those copying issues.. :) anyway good luck...keep update...:)

    ReplyDelete
    Replies
    1. thank you for your valuable information ...

      Delete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...