Sunday, January 13, 2013

10:36 PM
28

ദുബായി ദുബായി എന്ന് കേട്ടപ്പോള്‍ പടച്ചോനെ ഇത്രേം പ്രതീക്ഷിച്ചില്ല , 
ഗള്‍ഫില്‍ വന്നിട്ട് ഒരു ദിവസം കഴിയുന്നു , ആകെ ഒരു മൂഡ്‌ ഓഫ്‌ , വീട്ടില്‍ അവള്‍ ഇപ്പോള്‍ എന്ത് ചെയ്യുകയാവും , ഉമ്മ ,ഉപ്പ , എല്ലാരുടെയും കാര്യം ഓര്‍ത്തു കൊണ്ട് കിടന്നു .
ഇന്നലെ വന്ന പാടെ ഒന്ന് വിളിച്ചതാണ്  ,  നാട്ടിലേക്ക് ഒന്ന് വിളിക്കണമെങ്കില്‍ കീശയും മൊബൈലും  നിറയെ കാശ്  വേണം.
ഏക ആശ്വാസം നെറ്റില്‍ നിന്നും വിളിക്കാം എന്നതാണ് .
അങ്ങനെ റൂം മേറ്റിനോട്  WiFi  പാസ്സ്‌വേര്‍ഡ്‌ ഒന്ന് പറഞ്ഞു തരുമോ ?
എന്റെ ലാപ്പില്‍ നിന്നും വീട്ടിലേക്ക് ഒന്ന് വിളിക്കണം അതിനാണ് .
" എന്നാല്‍ ലാപ്‌ ഓണ്‍ ചെയ്യ് , ഞാന്‍ പാസ്സ്‌വേര്‍ഡ്‌ അടിച്ചു തരാം " അവന്‍ പറഞ്ഞു
അപ്പോള്‍ ഞാന്‍ ഒരു പെന്നും  പേപ്പറും എടുത്തു " ഇതില്‍ എഴുതിക്കോ " എന്ന് പറഞ്ഞു ..
അല്ല ലാപ്പില്‍  അടിച്ചു തരാം , പാസ്സ്‌വേര്‍ഡ്‌ ആര്‍കും പറഞ്ഞു കൊടുക്കാറില്ല , ലാപ്പില്‍ അല്ലെങ്കില്‍ മൊബൈലില്‍ ടൈപ്പ് ചെയ്തു കൊടുക്കല്‍  ആണ്.
അവന്‍ വല്യ ഗമയില്‍ എന്നോട് പറഞ്ഞു ,
ഹ ഹ ഹ ,പൊട്ടന്‍ . ഞാന്‍ മനസ്സില്‍ ചിരിച്ചു .


ചിരിക്കാന്‍ കാരണമുണ്ട് ..ലാപ്പില്‍ ടൈപ്പ് ചെയ്ത പാസ്സ്‌വേര്‍ഡ്‌ കണ്ടെത്താന്‍ അധികം ബുദ്ധിമുട്ടൊന്നും ഇല്ല ,സിമ്പിള്‍  ആണ് .അത് കൊണ്ട് തന്നെ  ആണ് ഞാന്‍ ചിരിച്ചത് .
അത് എങ്ങനെ എന്നല്ലേ ..കാണിച്ചു തരാം .

ആദ്യം notification icon ല്‍ right button ക്ലിക്ക് ചെയ്തു    open network and sharing center എന്നത് എടുക്കുക


അതില്‍ നിന്നും wireless network connection പിന്നെ നിങ്ങളുടെ ലാപ്പില്‍ ഇപ്പോള്‍ കണക്ട് ആയ wifi നെയിം  കാണാം
അതില്‍ പ്രസ്‌ ചെയ്യുക


അപ്പോള്‍ wireless network connection status എന്ന വിന്‍ഡോ കിട്ടും അതില്‍ നിന്നും wireless properties എന്നതില്‍ പ്രസ്‌ ചെയ്യുക 


അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കണക്ട് ആയ wireless connection ന്റെ  properties  കിട്ടും .അതില്‍ security എന്നത് എടുക്കുക .
ഇവിടെ hamzehr  എന്നത് ആണ് കണക്ട് ആയിരിക്കുന്നത് .
അതില്‍ താഴെ കാണുന്ന network security key എന്നതില്‍ show characters  ടിക്ക്  ഇടുക .
അപ്പോള്‍ പുള്ളി പുള്ളി ആയി കിടന്നിരുന്ന പാസ്സ്‌വേര്‍ഡ്‌ തെളിഞ്ഞു കാണും .അത് എഴുതി വെച്ചാല്‍ പാസ്സ്‌വേര്‍ഡ്‌ നമ്മുടെ കയ്യില്‍ ആയി ..
 

ഇപ്പോള്‍ മനസ്സിലായില്ലേ ഞാന്‍ എന്തിനാ ചിരിച്ചത് എന്ന് ..
ആരോടും പറയേണ്ട  , നിങ്ങളെ റൂമിലും ഉണ്ടാകും ഇങ്ങനെ ഒക്കെ .അപ്പോള്‍ മിണ്ടാതെ ഇത് പോലെ ചെയ്യുക ..അവനും പ്രശ്നമില്ല ,നമുക്കാണെങ്കില്‍ password കിട്ടുകയും ചെയ്യും ..ഹി ഹി ഹി ..

ഇഷ്ടപ്പെട്ടാല്‍ കമന്റ്‌ ഇടുമല്ലോ അല്ലെ ? 

28 comments:

  1. ലോക്ക് ചെയ്ത സുന തുറക്കാന്‍ വല്ല സുനയും ഉണ്ടോ>?

    ReplyDelete
    Replies
    1. lock chaitha suna thurakkam...but ithiri budhimuttanu..wifi hacking boottable cd undu ... athum password kittal parimitham aanu ... kaaranam securty pasword palavidham undu ..ee postil paranja securty paswrd wifi hack cd vechu paswrd kittilla ,,ith wpa personal enna paswrd aanu..wpa ennu maathram ullath chialppol kittum 80% maathram urappu parayaam..athum 30 minuts irikkanam

      Delete
  2. ലോക് തുറക്കാനുള്ള ഡിപ്പും വേണം

    ReplyDelete
    Replies
    1. lock chaitha suna thurakkam...but ithiri budhimuttanu..wifi hacking boottable cd undu ... athum password kittal parimitham aanu ... kaaranam securty pasword palavidham undu ..ee postil paranja securty paswrd wifi hack cd vechu paswrd kittilla ,,ith wpa personal enna paswrd aanu..wpa ennu maathram ullath chialppol kittum 80% maathram urappu parayaam..athum 30 minuts irikkanam

      Delete
  3. ശെടാ വൈ ഫൈ അടിച്ചു മാറ്റുന്നത് അല്ലായിരുന്നു അല്ലെ... ബട്ട്‌ ഇതും നല്ലൊരു അറിവാണ്... ;)

    ReplyDelete
    Replies
    1. pattiche....thanx robichaaa

      mukalile comments nokk..reply... hihihi

      Delete
  4. പോന്നു തരികിടെ ,,,,,പാസ്സ്‌വേര്‍ഡ്‌ ബ്രേ യ്ക്ക് ചെയ്യാന്‍ ഉള്ള വല്ലതും ഉണ്ടെങ്കില്‍ പറയു....

    ReplyDelete
    Replies
    1. lock chaitha paswrd thurakkam...but ithiri budhimuttanu..wifi hacking boottable cd undu ... athum password kittal parimitham aanu ... kaaranam securty pasword palavidham undu ..ee postil paranja securty paswrd wifi hack cd vechu paswrd kittilla ,,ith wpa personal enna paswrd aanu..wpa ennu maathram ullath chialppol kittum 80% maathram urappu parayaam..athum 30 minuts irikkanam

      Delete
  5. ടാങ്കൂ .... ടാങ്കൂ .... :)

    ReplyDelete
  6. MOBILIL WIFI PASSWORD KITTAN ENTHA VAZHI THARIKIDE

    ReplyDelete
  7. xp yil ithupole password kittan valla tharikidayum undo tharikide............

    ReplyDelete
  8. http://www.nirsoft.net/utils/wireless_key.html
    ഇങ്ങനെ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല.... ഈ കൊച്ചു ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ പോരേ..?????

    ReplyDelete
    Replies
    1. ith enthu budhimutta,,,ee palication installcheyyunnathalle budhimuttu

      Delete
  9. http://www.nirsoft.net/utils/wireless_key.html
    ഇങ്ങനെ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല.... ഈ കൊച്ചു ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ പോരേ..?????

    ReplyDelete
    Replies
    1. ith enthu budhimutta,,,ee palication install cheyyunnathalle budhimuttu ,,pinne ee sambhavam uae yil block aanu
      hihih

      Delete
  10. there is any application to see stored wifi key in Mobile? (nokia symbian)

    ReplyDelete
  11. eshtamayi
    nammal upayogikkunnathinte password mathrame thirichariyu alle
    mattoralude password adichedukkan vazhiyundo

    ReplyDelete
  12. ,,ഒരു വലിയ കള്ളം ഇത്ര നിസ്സാരമായി പറഞ്ഞു തന്ന മുനീറെ എന്നെപ്പോലെ വിഫി കൊടുത്തു കാശ് വാങ്ങുന്നവരുടെ പള്ളക്ക് അടിക്കുന്ന പണിയാ ത്

    ReplyDelete
  13. മുനീറേ...... ഇതാണ് ഹൈടെക് കൊള്ള..... !!!

    ReplyDelete
  14. wireless properties എന്ന icon വരുന്നില്ല

    ReplyDelete
  15. This comment has been removed by the author.

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...