വീടിന്റെ ഉമ്മറത്ത് കുട്ടികളുടെ ഒച്ചയും ബഹളവും, പള്ളിയില്‍ നിന്നും തക്ബീരിന്റെ മധുര ധ്വനികളും, പാവപ്പെട്ടവന്റെ വീടുകള്‍ തോറും സകാത്ത് വിതരണവും, "ഉള്ളം കയ്യില്‍ മൈലാഞ്ചി ചോപ്പിന്റെ മൊഞ്ചുമായി തരുണീമണികളും" കുപ്പി വളകളുടെ താള മേളങ്ങളും, മാപിള...പാട്ടിന്റെ തേനിശലും, അറബന കോല്‍കളി പാട്ടിന്റെ കില്‍ കില്‍ നാധവുമായ് ..........സാഹോധര്ര്യത്തിന്റെയും സമാധാനത്തിന്റെയും ഒരായിരം വര്‍ണ്ണ പൂകള്‍ വിരിയിച്ചു കൊണ്ട് വീണ്ടും ഒരു ചെറിയ പെരുന്നാള്‍ കൂടി വരവായ് ...................... ഏവര്‍ക്കും എന്റെയും കുടുംബത്തിന്റെയും ഒരായിരം ചെറിയ പെരുന്നാള്‍ ആസംഷകള്‍......
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..