Tuesday, October 11, 2011


അതെ സത്യമാണ് ,,,,,,,,,,,,,

അതിശയികണ്ട എന്തെ വിശ്വാസം ആകുന്നില്ലേ ?
എങ്കില്‍ ഇതാ നോക്ക് :
...


ഇന്റര്‍നെറ്റ് ഇനി മുതല്‍ നിങ്ങളുടെ T V യിലും ,
വെബ്‌ ബോക്സ്‌ ഉപയോഗിച്ച് നിങ്ങള്ക് ഇതു സാധ്യമാകും ,


വാസ്തവം ,!!!!!!!!
ഇന്റര്‍ നെറ്റ് നിങ്ങളുടെ വിരല്‍ തുമ്പില്‍ അതും കമ്പ്യൂട്ടര്‍ ഇല്ലാതെ തന്നെ ,
ടിവിയിലൂടെ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ്‌ ആസ്വദിക്കുവാന്‍ വഴി ഒരുക്കുന്നു വെബ്‌ ബോക്സ്‌ലൂടെ ഇനിമുതല്‍ നിങ്ങള്ക് ഇന്‍റര്‍നെറ്റില്‍ സര്‍ഫിംഗ് ചെയ്യാം , ഇ മെയില്‍ അയക്കാം , പാട്ടുകള്‍ കേള്‍ക്കാം , വീഡിയോ ദ്രിശ്യങ്ങള്‍ ആസ്വധിക്കാം , ഗെയിംസ് കളിക്കാം എന്തിനേറെ പറയുന്നു നിങ്ങളുടെ ഫേസ് ബുക്ക്‌ , ഓര്‍ക്കുട്ട് അങനെ എന്തും കമ്പ്യൂട്ടറിനു പകരം ഇനി നിങ്ങളുടെ ടെലിവിഷന്‍ ആയാലോ ,

ഇതു കണക്ട് ചെയ്യുന്ന വിധം ഇതാ ചുവടെ ചേര്‍ക്കുന്നു :..
..

..
..
ഇതാ ഡിറ്റൈല്‍ കൂടുതല്‍ അറിയാനായി വീഡിയോസ് ചുവടെ ചേര്‍ക്കുന്നു :




കടപ്പാട്‌  - കേരള ജോലി ഫ്രണ്ട്സ്

1 comments:

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...