NOD 32 ആന്റി വൈറസ് Cracked വെർഷൻ.
NOD 32 antivirus 32 bit - 64 bit ഉം ഡൌണ്‍ലോഡ് ചെയ്യാം ഇൻസ്റ്റോൾ ചെയ്യാം അതും ഫ്രീയായി.
വിൻഡോസ് സെവെൻ - എട്ട് എന്നിവ രണ്ടും സപ്പോർട്ട് ചെയ്യും.
ആദ്യമായി ചെയ്യേണ്ടത് നിങ്ങൾക്ക് എത്ര ബിറ്റ് സോഫ്റ്റ്‌വെയർ ആണ് വേണ്ടത് എന്നു നോക്കുക.
my computer properties എടുത്തു നോക്കിയാൽ എത്ര ബിറ്റ് സോഫ്റ്റ്‌വെയർ ആണ് നിങ്ങൾ ഇൻസ്റ്റോൾ ചെയ്തത് എന്ന് കാണാൻ കഴിയും, അപ്പോൾ ബിറ്റ് മനസ്സിലായി കഴിഞ്ഞാൽ ഇനി ഡൌണ്‍ലോഡ് ചെയ്തു തുടങ്ങാം.
1 - NOD 32 - 32 ബിറ്റ് - http://www.2shared.com/file/JzjSY737/Security_v50930_-x32.html
2 - NOD 32 - 64 ബിറ്റ് - http://www.2shared.com/file/_G3xe2sG/ESET_Smart_Security_v50930_-x6.html
ഇനി Crack കൂടി ഡൌണ്‍ലോഡ് ചെയ്യാം -
http://www.2shared.com/file/r2Btz_H1/ESET_crack.html
അപ്പോൾ ഡൌണ്‍ലോഡ് കഴിഞ്ഞു. ഇനി rar ഫയൽ ഒരു ഫോൾഡറിലേക്ക് Extract ചെയ്യാം.
ഇനി നമുക്ക് ആവശ്യമുള്ള ബിറ്റ് ഇൻസ്റ്റോൾ ചെയ്യുക.
ഇൻസ്റ്റോൾ ചെയ്യുമ്പോൾ ന്യൂ വേർഷൻ ഡൌണ്‍ലോഡ് ചെയ്യട്ടെ എന്ന് ഉള്ള മെസ്സേജ് ടിക്ക് ഒഴിവാക്കണം.
ഇൻസ്റ്റോൾ ചെയ്തു കഴിഞ്ഞാൽ സിസ്റ്റം Restart ചെയ്യുക, വീണ്ടും സിസ്റ്റം ബൂട്ട് ആയി വരുമ്പോൾ f8 എന്ന കീ പ്രസ്സ് ചെയ്തു കൊണ്ടേ ഇരിക്കുക, അപ്പോൾ Safe Mode ൽ ഓപ്പണ്‍ ചെയ്യാനുള്ള വിന്ഡോ കിട്ടും, അതിൽ നിന്നും Safe Mode തിരഞ്ഞെടുത്തു Enter ചെയ്തു Safe Modeൽ സിസ്റ്റം ഓപ്പണ്‍ ചെയ്യുക.
എല്ലാം ഓപ്പണ്‍ ആയി ഡെസ്ക്ടോപ്പ് കിട്ടിയാൽ Crack ഫയൽ ഇരിക്കുന്ന ഫോൾഡർ ഓപ്പണ്‍ ചെയ്തു Crack file run ചെയ്യുക എന്നിട്ട് Enable എന്നതിൽ പ്രസ്സ് ചെയ്തു സിസ്റ്റം Restart ചെയ്യുക.
ഇപ്പോൾ NOD 32 ആന്റി വൈറസ് cracked ആയി.
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..