Monday, July 22, 2013

12:40 AM
9




Click here to download this article

എങ്ങനെ PDF file എഡിറ്റ്‌ ചെയ്യും എന്ന് ചോദിച്ചു കുറെ കൂട്ടുകാർ എന്നെ ബന്ധപ്പെടാറുണ്ട്.
അവർക്ക്  വേണ്ടിയാണ് ഈ തരികിട.
PDF ഫയൽ എഡിറ്റ്‌ ചെയ്യാൻ ഒരുപാട് സോഫ്റ്റ്‌വെയർ ഇപ്പോൾ നെറ്റിൽ ലഭ്യമാണ്.
എന്നാൽ തരികിട ഇന്ന് നിങ്ങൾക്ക് നൽകുന്നത്  സോഫ്റ്റ്‌വെയർ സഹായമില്ലാതെ എങ്ങനെ PDF ഫയൽ എഡിറ്റ്‌ ചെയ്യാം, Create ചെയ്യാം എന്നൊക്കെയാണ്.

സോഫ്റ്റ്‌വെയർ സഹായമില്ലാതെ എങ്ങനെ എന്നാകും അല്ലേ,  അതിനു നമ്മളെ
സഹായിക്കുന്ന ഒരു സൈറ്റ് ഉണ്ട്, അത് വഴിയാണ് നാം PDF file എഡിറ്റും Createഉം ചെയ്യുന്നത്.

ആദ്യമായി ഇവിടെ ക്ലിക്ക് ചെയ്തു നമുക്ക്  PDF Edit  ചെയ്യാൻ സഹായിക്കുന്ന സൈറ്റിൽ പ്രവേശിക്കാം.

അപ്പോൾ നമ്മൾ സൈറ്റിൽ പ്രവേശിച്ചു, ഇനി താഴെ ഉള്ള ചിത്രം ശ്രദ്ധിക്കുമല്ലോ.


1 - പുതിയ PDF ഉണ്ടാക്കാൻ
2 - നമ്മുടെ കയ്യിൽ ഉള്ള PDF ഫയൽ എഡിറ്റ്‌ ചെയ്യാൻ.
3 - ഇന്റർനെറ്റിൽ നിന്നും ഒരു PDF ഫയൽ ലോഡ് ചെയ്തു എഡിറ്റ്‌ ചെയ്യാൻ. 
4 - നമ്മൾ മുൻപ് തുറന്ന PDF ഫയൽ എടുക്കാൻ.




ഇവിടെ ഞാൻ എന്റെ കയ്യിലുള്ള ഒരു PDF ഫയൽ എഡിറ്റ്‌ ചെയ്തു കാണിക്കാം.

ആദ്യമായി മുകളിൽ പറഞ്ഞ രണ്ടാമത്തെ option തിരഞ്ഞെടുക്കുക.
ശേഷം ഒരു ഫയൽ browse എന്നതി
ക്ലിക്ക് ചെയ്തു സെലക്ട്‌ ചെയ്യുക.



സെലക്ട്‌ ചെയ്തു കഴിഞ്ഞാൽ upload എന്നതിൽ ക്ലിക്ക് ചെയ്തു PDF ഫയൽ upload  ചെയ്യാം.


ഇപ്പോൾ PDF ഫയൽ എഡിറ്റിങ്ങിനു സജ്ജമായി.

താഴെ ചിത്രത്തിൽ ഉള്ള പോലെ 1 എന്നു മാർക്ക്‌ ചെയ്ത ഭാഗത്ത്‌  നിന്നും നമുക്ക് എന്താണോ PDF ഫയലിൽ എഡിറ്റ്‌ ചെയ്യേണ്ടത് അത് തിരഞ്ഞെടുക്കാം. text, image  അങ്ങനെ നമുക്ക് ചെയ്യേണ്ടത്.

എഡിറ്റിഗിനു  ശേഷം 2 എന്ന് മാർക്ക്‌ ചെയ്തതിൽ ക്ലിക്ക് ചെയ്താൽ save  ആകും, പിന്നീട്  3 എന്ന് മാർക്ക് ചെയ്തതിൽ പ്രസ്‌ ചെയ്താൽ നമുക്ക് എഡിറ്റിഗിനു  ശേഷമുള്ള PDF ഫയൽ ഡൌണ്‍ലോഡ് ചെയ്യാം.



എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കി നിങ്ങളുടെ അഭിപ്രായം അറീക്കണം, കൂടാതെ സംശയങ്ങൾ കമന്റ്‌ ആയി ഇട്ടാൽ അതിനുള്ള ഉത്തരവും എന്റെ പരിമിതമായ അറിവിൽ നിന്നും കൊണ്ട് നിങ്ങളുമായി പങ്കുവെക്കാം.

9 comments:

  1. good .
    bt it needs internet.
    why dont we use foxit and xpdfviewer????
    it doesnt need internet...

    ReplyDelete
    Replies
    1. ith without software aanu ...
      with software kure undu ennu njan postil aadyame paranju ...

      Delete
  2. Replies
    1. താങ്ക്സ് ,, മുജീബ് ഇക്കാ ...
      വന്നതിനും ഇക്കാടെ വിലപ്പെട്ട അഭിപ്രായം അരീയിച്ചതിനും ... :) :-d

      Delete
  3. enikku typu cheyyaansaadhikkkunnundu pkshe ullathu delete aakaanoo allenkil back spaciloodey correct cheyyaano pattunnilla.

    ReplyDelete
    Replies
    1. pattum .. thangal onnu koodi ella option sum try cheyyu .. ennittum kittiyillenkil mail ayakku ..appol screen shot kaanikkam

      Delete
    2. puthuthaayi type cheyyaan pattunnundu ...pakshey ullathu delete aakaano erase cheyyaano pattunnilla...
      mubu71@gmail.com

      Delete
    3. mubarak ...
      ullath ozhivakkan aadyam select cheyyuka shesham without ennu kaanunnille ath press chaithu nokku ...

      Delete
  4. അഡോബിന്റെ സൈറ്റില്‍ നിന്ന് തന്നെ പി ഡി എഫ് ഉണ്ടാക്കാന്‍ പറ്റുമാരുന്നു. ഇപ്പോള്‍ അത് ഉണ്ടോ ആവോ. ഏതായാലും വിവരത്തിനു നന്ദി.

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...