Tuesday, July 23, 2013

1:14 PM
7





നമ്മൾ കണ്ടിട്ടുണ്ടാകും ഫേസ്ബുക്കിൽ ഒക്കെ ആരെങ്കിലും ഒരു ലിങ്ക് ഇട്ടാൽ,  അല്ലെങ്കിൽ എന്തിനാ ആരെങ്കിലും ആക്കുന്നത് ഞാൻ തന്നെ ലിങ്ക് ഇട്ടാൽ അത് വലിയ ഒരു long link ആകും, അതായത് എന്താണോ ലിങ്കിൽ തരുന്നത് അതിന്റെ തന്നെ ഒറിജിനൽ URL ആകും കിട്ടുക.

ചിലപ്പോളെങ്കിലും നിങ്ങൾ കണ്ടു കാണും ഒരു കുട്ടി ലിങ്ക്. ഉദാഹരണം: ഇതാ ഇങ്ങനെ. http://goo.gl/AZAoA  , ഇത് പോലെ,  ഇതാണ് Google URL shortener.

ഇത് എങ്ങനെ ഉണ്ടാക്കും അല്ലെങ്കിൽ ഒരു വലിയ URL എങ്ങനെ short ചെയ്യും എന്നാണ് ഇന്ന് പറയുന്നത്.  അറിയുന്നവർ ക്ഷമിക്കണം.

ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു നമുക്ക് URL short സഹായിക്കുന്ന ഗൂഗിളിന്റെ സൈറ്റിൽ കയറാം.

ഇനി നമുക്ക് ഏത് URL ആണോ short ചെയ്യേണ്ടത് അത് കോപ്പി എടുത്ത്  paste your long URL here എന്നതിന് താഴെ paste ചെയ്യുക. ശേഷം shorten URL എന്നതി
പ്രസ്‌ ചെയ്താൽ  വലത്തേ ഭാഗത്തായി നമുക്ക് കുഞ്ഞു URL കിട്ടും,  അത് കോപ്പി എടുത്ത് എവിടെ വേണമെങ്കിലും പേസ്റ്റ് ചെയ്താൽ നമ്മുടെ വലിയ URLൽ കൊടുത്ത അതെ ലിങ്ക് തന്നെ ലഭിക്കും.



അപ്പോൾ ഇന്നത്തെ തരികിട ഇഷ്ടമായി കാണും എന്ന് കരുതട്ടെ.
ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും കൂട്ടുകാർക്ക് share ചെയ്യാനും മറക്കേണ്ട,  കൂട്ടത്തിൽ എനിക്ക് ഒരു കമ്മന്റും.



7 comments:

  1. ആഹാ.. തരികിടയുടെ കെട്ടും മട്ടും ഒക്കെ മാറിയല്ലോ.... ഒരു ഹെഡര്‍ പിക്ചര്‍ ആവാം ട്ടോ.. :)

    __
    പോസ്റ്റ്‌ കൊള്ളാം.. ഇനി മറ്റൊരു തരികിട പറഞ്ഞു തരട്ടെ ? http://adf.ly/ ആണ് URL ചെറുതാക്കാന്‍ ഉപയോഗിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് അതില്‍ നിന്ന് വരുമാനവും കണ്ടെത്താം... തികച്ചും സിമ്പിള്‍ ആയൊരു മാര്‍ഗമാണ്. സൈറ്റ് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. വേണമെങ്കില്‍ അതിനെ കുറിച്ച് detail ആയി പുതിയൊരു തരികിട പോസ്റ്റും ഇട്ടോളൂ... :)

    ReplyDelete
    Replies
    1. എന്റെ റബ്ബേ സംഗീത് പൊന്തി ... .. എവിടെയായിരുന്നു മൂന്നാല് ദിവസം ... മുകളില്‍ പറഞ്ഞു തന്ന തരികിട ട്രൈ ചെയ്യാം ... ഞാന്‍ പേര്‍സണല്‍ ആയി ഒന്ന് ബന്ധപ്പെടാം .. വിശതമായി പറഞ്ഞു തരണം .. പിന്നെ ഹീടെര്‍ പിക്ചര്‍ ആഡ് ചെയ്യാനുള്ള വര്‍ക്ക്‌ നടന്നു കൊണ്ടിരിക്കുന്നു .. ഒരു മാറ്റം ആഗ്രഹിക്കുന്നു അതിനാല്‍ ആണ് വൈകുന്നത്

      Delete
    2. ലീവെടുത്തത് ഫേസ്ബുക്കില്‍ നിന്ന് മാത്രമാണ് ട്ടോ.. അതുകൊണ്ട് മുങ്ങി എന്ന് തോന്നണ്ട.. ഞാന്‍ വരും.. വന്നേ പറ്റൂ.. ;)

      Delete
    3. varanam ... varanamallo ... varaathe pattillallo .. akshra pishaachukkal ullidath homam venam ennu parayaan sangth venamallo ...

      Delete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...