Wednesday, December 12, 2012

6:39 AM
19

ഓണ്‍ലൈന്‍ ഫയല്‍ കൈമാറ്റത്തിന് നമ്മള്‍ സാധാരണ ഇ-മെയില്‍ ആണ് ഉപയോഗിക്കാറ്. എന്നാല്‍ സൈസ് കൂടിയ ഫയലുകള്‍ ഇ-മെയില്‍ വഴി കൈമാറുമ്പോള്‍ ഇ-മെയില്‍ അപ്പ്‌ലോഡിങ്ങിനും പിന്നെ ഡൌണ്‍ലോഡിങ്ങിനും ഏറെ സമയമെടുക്കാറുണ്ട്..ഇതിനൊരു പ്രതിവിധിയായി ഉപയോഗിക്കാവുന്ന സങ്കേതമാണ് ബ്രൌസര്‍ ടു ബ്രൌസര്‍ ഫയല്‍ ഷെയറിംഗ്.

ഇത് ഉപയോഗിക്കാന്‍ പ്രത്യേകമായ രജിസ്ട്രേഷനോ സോഫ്റ്റ്‌വെയര്‍ installation  നോ ആവശ്യമില്ല..
ആര്‍ക്കാണോ ഫയല്‍ send  ചെയ്യേണ്ടത് ,,അവരും  send  ചെയ്യുന്ന നമ്മളും ഒരേ സമയം ഓണ്‍ലൈനില്‍  ഉണ്ടായിരിക്കണം ..



നിങ്ങളുടെ വെബ്‌ബ്രൌസറില്‍ നിന്നു ഇതാ ഇവിടെ ക്ലിക്ക് ചെയ്തു ഈ സൈറ്റില്‍ പ്രവേശിക്കുക..

അവിടെ നിങ്ങള്‍ കൈമാറാന്‍ ഉദ്ദേശിക്കുന്ന ഫയല്‍ സിസ്റ്റത്തില്‍ നിന്ന് ബ്രൌസ് ചെയ്ത് കൊടുക്കുക അതെത്ര വലിയ ഫയല്‍ ആണെങ്കിലും നിമിഷങ്ങള്‍ക്കകം നിങ്ങള്‍ക്ക് ഒരു യുണീക്ക് വെബ്‌അഡ്രസ്‌ ലഭിക്കുന്നതാണ്,.






ഈ വെബ്‌അഡ്രസ്‌ ലിങ്ക്  നിങ്ങള്‍ ഫയല്‍ കൈമാറാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് എസ്.എം.എസ്/ചാറ്റ് മുഖേനയോ ഇ-മെയില്‍ മുഖേനയോ കൊടുക്കുക.. ആ വ്യക്തിക്ക് തന്‍റെ ബ്രൌസറിലൂടെ ഈ ലിങ്കില്‍ പോവുമ്പോള്‍ ഫയല്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാന്‍ കഴിയുന്നതാണ്..
ഈ ലിങ്ക് നാം ഡൌണ്‍ലോഡ് നു കൊടുത്ത് വ്യക്തി ഫയല്‍ ഡൌണ്‍ലോഡ്ചെയ്തു  തീരുന്നത് വരെ close  ചെയ്യരുത്.. ഡൌണ്‍ലോഡ് പൂര്‍ത്തിയായതിനു ശേഷം മാത്രമേ close  ചെയ്യാന്‍ പാടുള്ളൂ
====================================================================
ഈ തരികിട ഇഷ്ടമായാല്‍ കമന്റ്സ്  ഇടുമല്ലോ അല്ലെ ..
കൂട്ടുകാര്‍ക്ക് ഷെയര്‍  ചെയ്യാന്‍ മറക്കല്ലേ ...
====================================================================

19 comments:

  1. കൊള്ളാം മുനീര്‍ക്കാ !!
    ഇതൊക്കെ നേരത്തെ പറഞ്ഞു തരായിരുന്നല്ലോ, ഇപ്പോഴും നമുക്ക് വൈകിയിട്ടില്ല, താങ്ക്യു താങ്ക്യു.....

    എല്ലാം ഉണ്ട് തരികിടയില്‍ ...ഒന്നിനും ഒരു കുറവും ഇല്ല

    ReplyDelete
    Replies
    1. ഹി ഹി ഹി ...പോടാ അവിടുന്ന് ...

      Delete
  2. നണ്ട്രി.........നേരെത്തെ ബോലോ നഹിഹെ

    ReplyDelete
    Replies
    1. nee okke avidem ividem nadanni idakk ivide onnu vannu po..appol kure kittum

      Delete
  3. കൊള്ളാം മുനീര്‍ ഭായ്...ഉപകാരപ്രധമായ ഒരു ടിപ് ആണിത്...thnx.

    ReplyDelete
  4. Kollaam nalla post ivideyethaan vaiki
    pinne Dropbox yennoru saadhanathil postu chaithaalum oru linku kittum athu kaimaariyaalum ithu saadhikkille?
    veendum kaanaam
    Nanni
    Namaskaaram

    ReplyDelete
    Replies
    1. dropbox ല്‍ ചെയ്താല്‍ അത് ആ സൈറ്റില്‍ സേവ് ചെയ്യപ്പെടുകയാണ് ..പിന്നെ ആ ലിങ്ക് ആണ് നമള്‍ ഡൌണ്‍ലോഡ് നു കൊടുക്കുന്നത് ,,,
      ഇവിടെ അങ്ങനെ സേവ് ചെയ്യപ്പെടുന്നില്ല .. അതായത് മൂന്നാമത് ഒരാള്‍ക് നമ്മള്‍ അയക്കുന്ന ഫയല്‍ കിട്ടുന്നില്ല .. അയക്കുന്നവനും സ്വീകരിക്കുന്നവനും മാത്രമേ ഉള്ളു ഇവിടെ

      Delete
  5. സംഭവം കൊള്ളാം.... പക്ഷെ ലിങ്ക് കിട്ടിയ ആള്‍ക്ക് ഉടന്‍ അത് ഡൌണ്‍ലോഡ് ചെയാന്‍ രണ്ടു ദിവസത്തേക്ക്‌ ടൈം ഇല്ലെങ്കില്‍ അത് വരെ എങ്ങനെ നമ്മള്‍ ബ്രൌസര്‍ ക്ലോസ് ചെയാതെ ഇരിക്കും????

    ReplyDelete
    Replies
    1. ഇത് പെട്ടെന്ന് കിട്ടുന്ന ഒരു option ആണ് ..തങ്ങള്‍ പറഞ്ഞ പോലെ 2 ഡേ വെയിറ്റ് ചെയ്തു ആണ് ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്കില്‍ ഈ മാര്‍ഗം സ്വീകരിക്കാന്‍ പറ്റില്ല.. അതിനു നമുക്ക് വേറെ ഒരുപാട് മാര്‍ഗങ്ങള്‍ ഉണ്ട് ... ഇപ്പോള്‍ അടുത്ത് നമുക്ക് കിട്ടിയ അത്തരം മാര്‍ഗത്തില്‍ ഒന്നാണ് ജിമെയില്‍ ന്റെ തന്നെ drive എന്ന പുതിയ രീതി .. അത് അറിയുമായിരിക്കും എന്ന് കരുതുന്നു ...
      പിന്നെ ഇത് രണ്ടു വ്യക്തികളും ഓണ്‍ലൈനില്‍ ഉണ്ടെങ്കില്‍ മാത്രമേ നടക്കു ..ഇതിന്റെ ഒരു പ്രത്യേകത എന്തെന്ന് വെച്ചാല്‍ ... ഇത് ഒരു ഒരു തേര്‍ഡ് പാര്‍ട്ടി ക്ക് സേവ് ചെയ്യാന്‍ കിട്ടുന്നില്ല എന്നതാണ് . ഈ മര്‍ഗം വെച്ച് ഫയല്‍ കൈമാറുമ്പോള്‍ കൊടുക്ക്കുന്നവനും സ്വീകരിക്കുന്നവനും മാത്രമേ ഉള്ളു .. മൂന്നാമത് ഒരാള്‍ക് ഇത് കിട്ടില്ല ...

      Delete
  6. ക്ലോസ് ചെയ്യാന്‍ പാടില്ലാത്തത് ഞാനോ അതോ ഡൌണ്‍ലോഡ് ചെയ്യുന്ന ആളോ???

    ReplyDelete
    Replies
    1. രണ്ടു പേരും close ചെയ്യരുത് .....

      ഇത് പെട്ടെന്ന് കിട്ടുന്ന ഒരു option ആണ് ..തങ്ങള്‍ പറഞ്ഞ പോലെ 2 ഡേ വെയിറ്റ് ചെയ്തു ആണ് ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്കില്‍ ഈ മാര്‍ഗം സ്വീകരിക്കാന്‍ പറ്റില്ല.. അതിനു നമുക്ക് വേറെ ഒരുപാട് മാര്‍ഗങ്ങള്‍ ഉണ്ട് ... ഇപ്പോള്‍ അടുത്ത് നമുക്ക് കിട്ടിയ അത്തരം മാര്‍ഗത്തില്‍ ഒന്നാണ് ജിമെയില്‍ ന്റെ തന്നെ drive എന്ന പുതിയ രീതി .. അത് അറിയുമായിരിക്കും എന്ന് കരുതുന്നു ...
      പിന്നെ ഇത് രണ്ടു വ്യക്തികളും ഓണ്‍ലൈനില്‍ ഉണ്ടെങ്കില്‍ മാത്രമേ നടക്കു ..ഇതിന്റെ ഒരു പ്രത്യേകത എന്തെന്ന് വെച്ചാല്‍ ... ഇത് ഒരു ഒരു തേര്‍ഡ് പാര്‍ട്ടി ക്ക് സേവ് ചെയ്യാന്‍ കിട്ടുന്നില്ല എന്നതാണ് . ഈ മര്‍ഗം വെച്ച് ഫയല്‍ കൈമാറുമ്പോള്‍ കൊടുക്ക്കുന്നവനും സ്വീകരിക്കുന്നവനും മാത്രമേ ഉള്ളു .. മൂന്നാമത് ഒരാള്‍ക് ഇത് കിട്ടില്ല ...

      Delete
  7. ഇത് കൊള്ളാമല്ലോ.....നല്ല ഇന്‍ഫര്‍മേഷന്‍......... ....കീപ്‌ ഇറ്റ്‌ അപ്പ്‌....

    ReplyDelete
    Replies
    1. നല്ല ഉപകാരപ്രദമായ വിവരം.
      പക്ഷെ utorrent ഫയല്‍ കൈമാറ്റത്തിന് നല്ലൊരു മാര്‍ഗമാണ്. utorrent ന്‍റെ ഇടത്തെ വശത്ത്‌ ഒരു ഫൈല്‍ ഡ്രാഗ് ചെയ്ത് ഇട്ടാല്‍ ഒരു യുനിക് URL നമുക്ക് തരും. ആ URL നാം ആര്‍ക്കാണോ അയക്കുന്നത് അവര്‍ക്കത്‌ ഡൌണ്‍ലോഡ് ചെയ്തെടുക്കാന്‍ പറ്റും. പക്ഷെ സാധാരണ torrent കള്‍ ചെയ്യുന്ന പോലെ നമ്മള്‍ seed ചെയ്യാന്‍ സിസ്റ്റം ഓണ്‍ ചെയ്തു വെക്കണം എന്ന് മാത്രം.
      torrent ഫയലുകള്‍ക്കുള്ള എല്ലാ ഗുണങ്ങളും ഇതിനും കിട്ടും. എപ്പോളാണോ സീഡ് അപ്പോള്‍ അത് ഡൌണ്‍ലോഡ് ആയിക്കൊള്ളും.
      ഡൌണ്‍ലോഡ് ചെയ്യുന്നതിനിടയില്‍ തടസ്സപ്പെട്ടാലും തടസ്സം നീങ്ങിയാല്‍ ബാക്കി ഡൌണ്‍ലോഡ് ആയിക്കൊള്ളും.

      (നിങ്ങള്‍ക്കും അറിയുന്ന വിവരമാവാം. പക്ഷെ എനിക്കറിയുന്നത് പറഞ്ഞു തരാതിരുന്നാ അതൊരു മോശമല്ലേ.. :) )

      Delete
  8. മുനീര്‍ ...ഒരു സഹായം വേണം.
    ലാപ്ടോപ്പ് സ്ലീപ് മോഡില്‍ ആയാല്‍ തിരികെ വേക്ക്അപ്പ്‌ ആവാതെ ഹാങ്ങ്‌ ആയി കിടക്കുന്നു...അതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ..???

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...