Sunday, December 2, 2012

10:21 PM
6
 ഒരു പാസ്സ്‌വേര്‍ഡ്‌  വെച്ച് മാത്രം തുറക്കാവുന്ന ഒരു ഫോള്‍ഡര്‍ , അതും ഒരു സോഫ്റ്റ്‌വെയര്‍ സഹായമില്ലാതെ ..
സാധാരണയായി  സോഫ്റ്റ്‌വെയര്‍  വെച്ച് ഫോള്‍ഡര്‍ ലോക്ക്  ചെയ്യാറുണ്ട് .. അതിനു  സോഫ്റ്റ്‌വെയര്‍ മാര്‍കെറ്റില്‍ ലഭ്യവുമാണ് ..
എന്നാല്‍ ഒരു  invisible ഫോള്‍ഡര്‍ ആണ് നമ്മള്‍ ഉണ്ടാക്കുന്നത് . ആ ഫോള്‍ഡര്‍ തുറക്കാന്‍ നമുക്കൊരു  ലോക്ക് സിസ്റ്റം ഡെസ്ക്ടോപ്പില്‍ കൊടുക്കുകയും ചെയ്യാം ..

അപ്പോള്‍ ആദ്യം ചെയ്യേണ്ടത് ഒരു notepad ടെസ്ക്ടോപില്‍ ഉണ്ടാക്കുക .അതില്‍ താഴെ തന്നിരിക്കുന്ന വേര്‍ഡ്‌ കോപ്പി ,പേസ്റ്റ് ചെയ്യുക ,





cls@ECHO OFFtitle Folder Locker
if EXIST "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" goto UNLOCK
if NOT EXIST Locker goto MDLOCKER
:CONFIRM
echo Are you sure u want to Lock the folder(Y/N)
set/p "cho=>"
if %cho%==Y goto LOCK
if %cho%==y goto LOCK
if %cho%==n goto END
if %cho%==N goto END
echo Invalid choice.
goto CONFIRM
:LOCK
ren Locker "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
attrib +h +s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
echo Folder locked
goto End
:UNLOCK
echo Enter password to Unlock folder
set/p "pass=>"
if NOT %pass%==tharikida goto FAIL
attrib -h -s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
ren "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" Locker
echo Folder Unlocked successfully
goto End
:FAIL
echo Invalid password
goto end
:MDLOCKER
md Locker
echo Locker created successfully
goto End
:End


ചിത്രത്തില്‍ tharikida  എന്ന് കാണുന്ന അവിടെ നിങ്ങള്‍ക്ക് എന്ത്  പാസ്സ്‌വേര്‍ഡ്‌ ആണോ ആവശ്യം അത് കൊടുക്കുക ..





 ശേഷം അത് സേവ് ചെയ്യുക ..

 സേവ് ചെയ്യുമ്പോള്‍ നിങ്ങള്‍ ആ notepad നു എന്ത് നെയിം ആണോ കൊടുക്കുന്നത് അതിനു കൂടെ  .bat [ . "dot "  ]  കൊടുക്കണം.[ ഉദാഹരണം : tharikida .bat ]
 ചിത്രം ശ്രദ്ധിക്കുമല്ലോ  അല്ലെ ..



ഇപ്പോള്‍ tharikida  എന്നാ ഒരു icon  ഡെസ്ക്ടോപ്പില്‍ കിട്ടും




ഇനി ആ ഐക്കണ്‍ ഓപ്പണ്‍ ചെയ്യുക



അപ്പോള്‍ ഡെസ്ക്ടോപ്പില്‍ locker  എന്നാ ഒരു ഫോള്‍ഡര്‍ ലഭിക്കും


ശേഷം ആ locker  എന്നാ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്തു നമുക്ക്  പാസ്സ്‌വേര്‍ഡ്‌ ഇട്ടു ലോക്ക് ചെയ്യേണ്ട file  അതിലേക്ക് പേസ്റ്റ് ചെയ്യുക .


 ശേഷം തരികിട എന്ന ടെസ്ക്ടോപ്പിലെ ഐക്കണ്‍ വീണ്ടും ഓപ്പണ്‍ കൊടുക്കുക


അപ്പോള്‍ കിട്ടുന്ന വിന്‍ഡോയില്‍ സേവ് ചെയ്യാന്‍ Y  എന്ന്  കൊടുക്കുക ..enter   ചെയ്യുക
 ചിത്രം ശ്രദ്ധിക്കുമല്ലോ  അല്ലെ ..
ഇപ്പോള്‍ നമ്മുടെ ലോക്ക് folder  അപ്രത്യക്ഷമായില്ലേ  ...



ഇനി വീണ്ടും നമുക്ക് നമ്മുടെ lock folder  തുറക്കാന്‍ ഡെസ്ക്ടോപ്പില്‍ ഐക്കണ്‍ പ്രസ്‌ ചെയ്യുക , താഴെ ചിത്രത്തില്‍ കാണുന്ന പോലെ പാസ്സ്‌വേര്‍ഡ്‌ [ tharikida ]  ടൈപ്പ് ചെയ്യുക , enter  അടിക്കുക ,അപ്പോള്‍ invisible  ആയി കിടക്കുന്ന folder  visible  ആകും ..



ഈ തരികിട ഇഷ്ടമായോ ..
ഇത് ഫേസ് ബുക്കില്‍  കാണാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക ...

6 comments:

  1. very good , thank u very much ,

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കൊള്ളാട്ടോ.... :)
    അസ്രൂസാശംസകള്‍ ..
    http://asrusworld.blogspot.in/

    ReplyDelete
  4. Vry Good, thank u for valuable tharikida.

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...