Sunday, December 26, 2010

12:44 AM
2
                                           വീടിന്റെ  വരാന്തയില്‍  ഇരുന്നാണ്  അവന്‍  ഭക്ഷണം  കയിക്കുന്നത്   .4  വയസ്സുകാരന്‍  നിസാമുദീന്‍. അവന്‍  ആളു ഒരു  പോക്കിരി  ആണ് .രാവിലെ  ഉറക്കം   കയിഞ്ഞു എണീറ്റ്‌  അയല്‍  വീടുകളില്‍  ഒരു  കറക്കം  കഴിഞ്ഞു  വന്നതാണ്‌  കക്ഷി . വന്നപാടെ  വല്യുമ്മ അവനു  ദോശയും  ചമ്മന്തിയും  വിളമ്പി  കൊടുത്തതാണ് . അതും  കയിച്ചു  അവന്റെ  സ്തിരം  പാട്ടും  മൂളി അങ്ങനെ  ഇരിക്കുകയാണ് . 
                                              ആ  സമയത്താണ്  അയല്‍  വീട്ടിലെ  നഫീസ  താത്ത ആ വഴി  വന്നത് ,നിസാമിനെ കണ്ടപ്പോള്‍ ഇത്ത അവന്റെ അടുത്തേക്ക്  വന്നു ,എന്നിട്ട്  അവനോടു  ചോതിച്ചു " നീ എന്താ കയിക്കുന്നത് എനിക്കും തരുമോ " അപ്പോള്‍ അവന്‍ ഒന്ന് തലപൊക്കി നോക്കി .എന്നിട്ട് പറഞ്ഞു " അല്ല പിന്നെ വഴിയിലൂടെ പോകുന്നവര്‍ക്ക് എല്ലാം ചോറ് കൊടുക്കാന്‍ ഇവിടെ എന്താ കല്യാണം അല്ലെ?"......
Newer Post
Previous
This is the last post.

2 comments:

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...