Tuesday, January 1, 2013

11:39 PM
5




എല്ലാം ഒരു കുടകീഴില്‍ ..


ഇങ്ങനെ കേള്‍ക്കാത്തവര്‍ കുറവാകും അല്ലെ ?

എന്നാല്‍ ആ വാക്ക് ശരി വെക്കും വിധം ഇതാ IT മേഖലയില്‍ നിന്നും  ഒരു സോഫ്റ്റ്‌വെയര്‍ ..

ഈ  സോഫ്റ്റ്‌വെയര്‍ install  ചെയ്താല്‍ , ഒറ്റ ക്ലിക്കില്‍ ഏത്  program  വേണമെങ്കിലും നിങ്ങളുടെ

കമ്പ്യൂട്ടറില്‍  ഫ്രീ ആയി install ചെയ്യാം  ...





ദാ ഇവിടെ ക്ലിക്ക് ചെയ്തു ഈ സോഫ്റ്റ്‌വെയര്‍ ആദ്യം install  ചെയ്യുക ...

പിന്നെ സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക  ..

ശേഷം നമുക്ക് ആവശ്യമുള്ള കാറ്റഗരീസില്‍ നിന്നും ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത്  അതില്‍ നിന്നും

ആവശ്യമുള്ള സോഫ്റ്റ്‌വെയറില്‍  install  എന്നതില്‍ പ്രസ്‌ ചെയ്യുക ..

താഴെ ചിത്രം നോക്കുക ..


എങ്ങനെ ഉണ്ട് തരികിട ..കൊള്ളാം അല്ലേ   ?

എങ്കില്‍ വേഗം കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തോള്ളൂ  ...

ഫേസ് ബുക്കില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം ...കൂടെ ഒരു ലൈക്‌ കൂടി തരണം കെട്ടോ ..


labels :

Facebook  drivers  windows xp   file transfer  folder lock   fonts   windows 8  Google talk    mallu typing  Qur'an    windows 7   YouTube    software  yahoo  pen drive  timeline  news    Mozilla   mobile 


5 comments:

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...