ഈ പരിപാടി പലര്‍ക്കും അറിയുമായിരിക്കും .
സംഭവം ഒരു കുട്ടി ടിപ്സ് എന്ന രൂപത്തില്‍ എടുക്കുക .
അറിയുന്നവര്‍ ക്ഷമിക്കുമല്ലോ ? അല്ലേ ?
അറിയാത്ത കൂട്ടുകാര്‍ക്ക് ഒരു ഉപകാരം ആയാല്ലോ ...
ഒന്നുമില്ല ,കാര്യമായി ..നിങ്ങളെ കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡിലെ ആ ഷിഫ്റ്റ് കീ ഇല്ലേ ..
അത് ഒരു അഞ്ചു സെകന്റ് അമര്‍ത്തി പിടിച്ചു നോക്കു ,
അമര്‍ത്തി പിടിച്ചു ഒരു ബീപ് സൌണ്ട് വരും അപ്പോള്‍ ഷിഫ്റ്റ് കീ വിടുക...
ഇനി കീ ബോര്‍ഡില്‍ എന്തെങ്കിലും ഒന്ന് ടൈപ്പ് ചെയ്ത് നോക്ക് ...
ഹിഹിഹി ..പറ്റുന്നില്ല അല്ലേ ? ..
ഇനി വീണ്ടും അത് പോലെ ഷിഫ്റ്റ് കീ അമര്‍ത്തി പിടിച്ചു നോക്ക് ....
ഹും .എങ്ങനെ ഉണ്ട് തരികിട കൊള്ളാമോ ?
ഇഷ്ടം അയാള്‍ താങ്ക് യു പറയുമല്ലോ അല്ലേ ?
ഇതു ശരിക്കും ഒരു തരികിട തന്ന്യാ
ReplyDelete