tag:blogger.com,1999:blog-6478434933811193549.post4232332790265955470..comments2023-06-30T07:08:01.400-07:00Comments on തരികിട: ആ മൂന്ന് പേർ , ഇന്നും അജ്ഞാതർ .. Anonymoushttp://www.blogger.com/profile/06861929589379936146noreply@blogger.comBlogger20125tag:blogger.com,1999:blog-6478434933811193549.post-3125148017615926802013-06-09T22:52:24.713-07:002013-06-09T22:52:24.713-07:00നന്ദി പ്രിയ ഡാക്കിട്ടറിനു.. :p
അതെ ... നമ്മളും ഇ...നന്ദി പ്രിയ ഡാക്കിട്ടറിനു.. :p
അതെ ... നമ്മളും ഇങ്ങനെ പലര്‍ക്കും സഹായ ഹസ്തവുമായി പോവേണ്ടി വരും .. യാതൊരു ലാഭേച്ചയുമില്ലാതെ...
പിന്നെ പനിയുടെ കാര്യം - മുംബൈയിലെ വെള്ളമല്ലേ - ടൈഫോയിഡ് അല്ല അതിനപ്പുറവും വരും.Anonymoushttps://www.blogger.com/profile/06861929589379936146noreply@blogger.comtag:blogger.com,1999:blog-6478434933811193549.post-75504197084058885802013-06-09T10:51:37.369-07:002013-06-09T10:51:37.369-07:00നന്നായിട്ടുണ്ട്, അത് അങ്ങിനെയാണ്, നാം മനസ്സറിഞ്ഞു ...നന്നായിട്ടുണ്ട്, അത് അങ്ങിനെയാണ്, നാം മനസ്സറിഞ്ഞു മറ്റുള്ളവരെ സഹായിക്കുമ്പോള്‍ നമുക്ക് വേണ്ടി ദൈവം മറ്റൊരാളെ പ്രധിസന്ധി ഘട്ടത്തില്‍ കണ്ടു വെക്കും.
Typhoid പകരുന്നത് വെള്ളത്തിലൂടെയും വൃത്തിയില്ലാത്ത ഭക്ഷണത്തിലൂടെയും ആണെന്ന് പറയേണ്ടതില്ലല്ലോ? (മഞ്ഞപിത്തം-എ പോലെ)"ചെണ്ടയും കോലും"https://www.blogger.com/profile/11032954157120137884noreply@blogger.comtag:blogger.com,1999:blog-6478434933811193549.post-63710375470645422992013-05-24T08:11:26.097-07:002013-05-24T08:11:26.097-07:00navas bai link tharumo ?
allenkil njan onnu thap...navas bai link tharumo ?

allenkil njan onnu thappatte athaakum nallath Anonymoushttps://www.blogger.com/profile/06861929589379936146noreply@blogger.comtag:blogger.com,1999:blog-6478434933811193549.post-22717057296209633892013-05-24T02:53:16.222-07:002013-05-24T02:53:16.222-07:00കീ മാജിക് ഡൗൺലോഡ് ചെയ്യൂ, വളരെ ഉപകാരപ്രദമാകും..കീ മാജിക് ഡൗൺലോഡ് ചെയ്യൂ, വളരെ ഉപകാരപ്രദമാകും..Anonymousnoreply@blogger.comtag:blogger.com,1999:blog-6478434933811193549.post-58936790233140608632013-05-05T10:50:43.375-07:002013-05-05T10:50:43.375-07:00ശരിയാണ് ,,
കൊമ്പൻ അറിയാതെ ഇത്രേം കാലം ഞാൻ സ്നേഹിച...ശരിയാണ് ,,
കൊമ്പൻ അറിയാതെ ഇത്രേം കാലം ഞാൻ സ്നേഹിചില്ലേ ...
എന്നെകിലും ഞാൻ പറഞ്ഞോ ഇല്ലല്ലോ ?

Anonymoushttps://www.blogger.com/profile/06861929589379936146noreply@blogger.comtag:blogger.com,1999:blog-6478434933811193549.post-31064823231746250442013-05-05T10:46:59.913-07:002013-05-05T10:46:59.913-07:00അക്ഷര തെറ്റുകളോട് ഞാൻ പിണക്കമാണ് ...
എല്ലാരും എന്‍...അക്ഷര തെറ്റുകളോട് ഞാൻ പിണക്കമാണ് ...
എല്ലാരും എന്നെ കളിയാക്കുന്നു നീ കാരണം ...
വേണ്ട എനിക്കിനി നിന്നെ ...
ദൂരേക്ക് വലിച്ചെറിയും ഞാൻ നിന്നെ .. Anonymoushttps://www.blogger.com/profile/06861929589379936146noreply@blogger.comtag:blogger.com,1999:blog-6478434933811193549.post-3596966235065907902013-05-02T09:03:08.384-07:002013-05-02T09:03:08.384-07:00പിന്നിട്ട വഴികള്‍...
നമ്മെ പലതരത്തില്‍ ,പല സാഹചര്യ...പിന്നിട്ട വഴികള്‍...
നമ്മെ പലതരത്തില്‍ ,പല സാഹചര്യങ്ങളില്‍ സഹായിച്ചവര്‍...ഒരു കൈത്താങ്ങായവര്‍.....

മറവി - പ്രഷറും ഷുഗറും പോലെ...ആളുകള്‍ ഗമയോടെ പറഞ്ഞു നടക്കുന്ന രോഗമായി മാറിയപ്പോള്‍.....പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു മനോഹരമായി പറഞ്ഞ മുനീറിന് ഒരു ലൈക്...

ഈ കുറിപ്പില്‍ പ്രതിപാദിച്ച ആളുകള്‍ ഇത് വായിക്കാന്‍ ഇടയായാല്‍ അവര്‍ക്ക് എത്ര സന്തോഷമുണ്ടാവും.... :)

[[അക്ഷര തെറ്റുകള്‍ കണിശമായും മാറ്റേണ്ടതാണ് - ഇന്നാ പിടിച്ചോ...ഒരു ഓഫര്‍..

പോസ്റ്റുന്നതിനു മുന്‍പേ അയച്ചു തരൂ...അക്ഷരതെറ്റുകള്‍ തിരുത്തി തരാം...എന്നാലാവും വിധം!!! ]]ലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-6478434933811193549.post-20108689302205820282013-05-02T06:17:57.594-07:002013-05-02T06:17:57.594-07:00aksharathettukal shradhikkunnundu ...
but engane ...aksharathettukal shradhikkunnundu ...
but engane maattum ..
njan ezhuthunnath google ill manglish malayalam aakki aanu .. aa prashanam aanuAnonymoushttps://www.blogger.com/profile/06861929589379936146noreply@blogger.comtag:blogger.com,1999:blog-6478434933811193549.post-3405319315881676122013-05-02T04:09:30.063-07:002013-05-02T04:09:30.063-07:00നമ്മള് അറിയാത്ത എത്ര എത്ര ആളുകള്‍ നമ്മെളെ സ്നേഹിക...നമ്മള് അറിയാത്ത എത്ര എത്ര ആളുകള്‍ നമ്മെളെ സ്നേഹിക്കുന്നു നമ്മളെ അറിയാത്തഎത്ര എണ്ണത്തിനെ നമ്മള് സ്നേഹിക്കുന്നു അല്ലെ കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6478434933811193549.post-46787151320759453262013-05-02T03:31:47.463-07:002013-05-02T03:31:47.463-07:00നന്മ വിളയട്ടെ.., ഭൂലോകം പ്രകാശ പൂരിതമാകട്ടെ...
അക്...നന്മ വിളയട്ടെ.., ഭൂലോകം പ്രകാശ പൂരിതമാകട്ടെ...
അക്ഷരതെറ്റുകൾ ശ്രദ്ധിക്കുക..അരോചകമാണെന്ന് പറയട്ടെ..നല്ലൊരു വായനയ്ക്ക് അത്തരം തെറ്റുകൾ തടസ്സമാകും..Anonymoushttps://www.blogger.com/profile/04261832871400610128noreply@blogger.comtag:blogger.com,1999:blog-6478434933811193549.post-91672970823146601452013-05-02T01:42:52.612-07:002013-05-02T01:42:52.612-07:00ശരിയാണ് ...
എനിക്ക് ആ ഒരു അവസ്ഥയിൽ പേരോ , സ്ഥലമ...ശരിയാണ് ...
എനിക്ക് ആ ഒരു അവസ്ഥയിൽ പേരോ , സ്ഥലമോ ഒന്നും ചോദിയ്ക്കാൻ പറ്റിയില്ല ...
ഇപ്പോൾ അവരെ ഓർക്കുമ്പോൾ ഉപകാര സ്മരണ മനസ്സില്‍ കരുതാം എന്നല്ലാതെ എന്ത് ചെയ്യും ...

നന്ദി ... ഈ എളിയ ബ്ലോഗിലും വന്നു എന്നെ വായിച്ചതിന് ...
Anonymoushttps://www.blogger.com/profile/06861929589379936146noreply@blogger.comtag:blogger.com,1999:blog-6478434933811193549.post-7189796290850347102013-05-02T01:39:42.421-07:002013-05-02T01:39:42.421-07:00വ അലൈകും സലാം ...
ഈ തിരക്കിനിടയിലും ഇവിടെ വന്നു ...വ അലൈകും സലാം ...
ഈ തിരക്കിനിടയിലും ഇവിടെ വന്നു അഭിപ്രായം പറഞ്ഞതിന് ഒരായിരം നന്ദി പറയട്ടെ ...

ലേറ്റായി വന്താലും ലെറ്റെസ്റ്റായി വന്നല്ലോ ... അത് മതി Anonymoushttps://www.blogger.com/profile/06861929589379936146noreply@blogger.comtag:blogger.com,1999:blog-6478434933811193549.post-6027444264936682432013-05-02T01:20:30.772-07:002013-05-02T01:20:30.772-07:00ചില സഹായികളുടെ പേര് പോലും ചോദിയ്ക്കാന്‍ നമ്മള്‍ക്ക...ചില സഹായികളുടെ പേര് പോലും ചോദിയ്ക്കാന്‍ നമ്മള്‍ക്ക് പറ്റാറില്ല .. പിന്നെ അവരുടെ മുഖം നമ്മളുടെ ഹൃദയത്തില്‍ ഒട്ടിച്ചു വച്ച് അവരങ്ങനെ ആള് തിരക്കില്‍ മറയും .. ഇനി കണ്ടു മുട്ടുമോ എന്ന് പോലും അറിയാതെ നമ്മളും .. നന്നായിരിക്കുന്നു harshamohankhttps://www.blogger.com/profile/16251981002796046893noreply@blogger.comtag:blogger.com,1999:blog-6478434933811193549.post-57518599261115813512013-05-02T01:01:38.260-07:002013-05-02T01:01:38.260-07:00തരികിടയില്‍ ആദ്യമായാണ് വരുന്നത്..
അജ്ഞാത സഹായികള...തരികിടയില്‍ ആദ്യമായാണ് വരുന്നത്..
അജ്ഞാത സഹായികളെയും സ്മരിക്കാന്‍ ഒരു മനസ്സുണ്ടായല്ലോ.. അതിനു എന്റെ വക ഒരു സ്നേഹ സലാം .. :) Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-6478434933811193549.post-31143909217978427122013-05-01T23:43:57.623-07:002013-05-01T23:43:57.623-07:00മുംബൈയിൽ ഒരു 1 ഇയർ നിന്നു ...
പിന്നെ ഗൾഫിലേക്ക് ...മുംബൈയിൽ ഒരു 1 ഇയർ നിന്നു ...
പിന്നെ ഗൾഫിലേക്ക് പറന്നില്ലേ ...
ഇപ്പോൾ നിൽക്കാനും ഇരിക്കാനും ഒക്കെ ടൈം കൂടുതലുണ്ട് Anonymoushttps://www.blogger.com/profile/06861929589379936146noreply@blogger.comtag:blogger.com,1999:blog-6478434933811193549.post-78783520389358064092013-05-01T13:18:30.385-07:002013-05-01T13:18:30.385-07:00ആഹാ....അപ്പോനീ ബോംബെയിലും നിന്നിട്ടുണ്ടോ?..എനിവേ സ...ആഹാ....അപ്പോനീ ബോംബെയിലും നിന്നിട്ടുണ്ടോ?..എനിവേ സുഖമുള്ള ഒരു അനുഭവം അല്ലെ?.അല്ലെങ്കിലും നമ്മള്നമ്മുടെ പിന്നിട്ടവഴികളിലുടെ ഒന്നു സഞ്ചരിച്ചാല്‍ ഒരുപാട്സങ്കടംതോന്നും.ഒരിക്കലുംതിരിച്ചുകിട്ടാത്ത ആ കാലം..Anonymoushttps://www.blogger.com/profile/02266252332596017856noreply@blogger.comtag:blogger.com,1999:blog-6478434933811193549.post-53280480168281622562013-05-01T12:03:48.747-07:002013-05-01T12:03:48.747-07:00എസ് ...തീര്‍ച്ചയായും എസ് ...തീര്‍ച്ചയായും Anonymoushttps://www.blogger.com/profile/06861929589379936146noreply@blogger.comtag:blogger.com,1999:blog-6478434933811193549.post-19185020455020847932013-05-01T11:59:33.074-07:002013-05-01T11:59:33.074-07:00മരിച്ചു കിടന്നാലും ചമഞ്ഞു കിടക്കണം എന്ന് പറയുന്നത...മരിച്ചു കിടന്നാലും ചമഞ്ഞു കിടക്കണം എന്ന് പറയുന്നത് പോലെ പനി പിടിച്ചു കിടന്നാലും തീറ്റ നിർത്തരുത് .... അതാണ് എന്റെ പോളിസി ...
Anonymoushttps://www.blogger.com/profile/06861929589379936146noreply@blogger.comtag:blogger.com,1999:blog-6478434933811193549.post-3023247070484939712013-05-01T10:18:58.533-07:002013-05-01T10:18:58.533-07:00നമ്മളെ സഹായിക്കുന്നത് നമുക്ക് അടുത്തുള്ളവരേ അല്ലായ...നമ്മളെ സഹായിക്കുന്നത് നമുക്ക് അടുത്തുള്ളവരേ അല്ലായിരിക്കും, നാം അറിയാത്തവരായിരിക്കും അതാണ് സത്യം....................ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6478434933811193549.post-66075607315549903792013-05-01T09:35:20.237-07:002013-05-01T09:35:20.237-07:00പഹയാ നീ പനിച്ചു കിടന്നാലും തീറ്റക്ക് ഒരു കുറവും കണ...പഹയാ നീ പനിച്ചു കിടന്നാലും തീറ്റക്ക് ഒരു കുറവും കണ്ടില്ല :)

ചിലപ്പോള നമ്മുടെ ജീവിതത്തിലേക്ക് പലപ്പോളും ഇതുപോലെയുള്ള അക്ഞാതർ കടന്നു വരും ഒരു നിമിത്തം പോലെ
ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.com